ആർ.ഡി.ഒ. ശ്രീമതി കാവേരികുട്ടി നെൽകൃഷി മണ്ണിട്ടുനികത്തൽ ഭൂമാഫിയകൾക്കു ഒത്തശചെയ്യുന്നു.
പാലക്കാട്: അനധികൃതമായി നെൽകൃഷി മണ്ണിട്ടുനികത്തൽ പാലക്കാട് ആർ.ഡി.ഒ. ശ്രീമതി കാവേരികുട്ടിയുടെ അന്വേഷണ റിപ്പോർട്ട് പാലക്കാട് ജില്ലാകലക്ടർ തള്ളി. പാലക്കാട് ആർ,ഡി.ഒ. റവന്യു ഉദ്ധ്യോഗസ്ഥരായ പ്രതികളെ സംരക്ഷിക്കാനും, മണ്ണിട്ടുനികത്തിയ ഏക്കറുകണക്കിന് നെൽകൃഷി ചെയ്തുവന്നിരുന്ന ഭൂമി

പൂർവ്വസ്ഥിതിയിൽ ആക്കാതിരിക്കുന്നതിനും കുറ്റവാളികളുമായി ഒത്തുകളിക്കുന്നതായി പരാതിക്കാരൻ ശ്രീ.വി.എസ്.ഷാനവാസ് ആരോപിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര വില്ലേജുകളിലായി കൃഷിഭൂമി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാലക്കാട് ആർ.ഡി.ഒ. ഒത്തുകളിക്കുന്നതായി പരാതിക്കാരൻ മൊഴിനൽകുകയും ചെയ്തിരുന്നു. കോടതികളിൽ നിലവിലുള്ള കേസുകളിൽ പോലും ആർ.ഡി.ഒ. കുറ്റകരമായ ധാർഷ്ട്യം കാണിക്കുകയായിരുന്നു. മാത്രമല്ല ആരോപണ വിധേയരായ ഉദ്ധ്യോഗസ്ഥർക്കെതിരെ തുടരന്വേഷണം നടത്തുന്നതിനു ഒറ്റപ്പാലം സബ്കലക്ടറെ പാലക്കാട് ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.
Palakkad: The district collector of Palakkad has rejected the inquiry report of revenue divisional officer in a criminal case. The revenue divisional officer is getting bribes from land mafia Mr. V.S.Sahanavas alleged. She also protecting corrupted revenue officers he added. Bureaucrat mafia and land mafia alliance illegally converted thousands of acre paddy lands in Alathur Taluk. Many complaints had submitted before her even she muted all action in it. So the district collector has demanded to Ottappalam sub collector to start inquiry against corrupted revenue officials.